കുന്ദമംഗലം: മുറിയനാൽ കാരക്കാട്ട് ബാബുവിന്റെ ഭാര്യ കൊടമ്പാട്ടിൽ പുഷ്പ (52) നിര്യാതയായി. മക്കൾ :അനഘ, അപർണ.സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ, ശ്രീമതി. സഞ്ചയനം ഞായറാഴ്ച