riyas-
കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ മരണപെട്ട എബ്രഹാമിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുന്നു. മകൻ ജോബിഷ് , എം.എൽ.എ സച്ചിൻദേവ്, മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവർ സമീപം.