shijili-
വൈകല്യങ്ങളെ വകവെക്കാതെ... ഇന്ന് ലോക വനിതാദിനം, സ്വന്തം പരിമിതികൾക്കുളിൽ നിന്ന് ജീവിതം ജീവിച്ചു തീർക്കുന്നവരാണ് മിക്ക വനിതകളും. എന്നാൽ കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയായ കെ. ഷൈജിലി ജന്മനായുള്ള തന്റെ പരിമിതികളെ വകവെക്കാതെ രണ്ടു വർഷമായി ചീറിപ്പായുന്ന ഈ നഗര തിരക്കുകൾക്കിടയിലൂടെ ഈ വീൽചെയറിൽ ലോട്ടറി വിൽപ്പനയുമായി ജീവിച്ചു വരികയാണ്.

വൈകല്യങ്ങളെ വകവെക്കാതെ...
ഇന്ന് ലോക വനിതാദിനം,
ജന്മനായുള്ള തന്റെ പരിമിതികളെ വകവെക്കാതെ രണ്ടു വർഷമായി വീൽചെയറിൽ ലോട്ടറി വിൽപ്പന നടത്തി ജീവിക്കുന്ന കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയായ കെ. ഷൈജിലി