കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കക്കയം പാലാട്ടില്‍ ഏബ്രഹാമിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന ഭാര്യ തെയ്യാമ്മ. മക്കളായ ജോബിഷ്, ജോമോന്‍, ജോഷ്‌ന എന്നിവര്‍ സമീപം.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട കക്കയം പാലാട്ടിൽ അബ്രഹാമിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ തെയ്യാമ്മ. മക്കളായ ജോബിഷ്, ജോമോൻ, ജോഷ്‌ന എന്നിവർ സമീപം