സിദ്ധാർത്ഥിന്റെ വധം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്‌ഘാടനം ചെയ്യാനെത്തിയ കുമ്മനം രാജശേഖരൻ സത്യാഗ്രഹമിരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശനെ അഭിവാദ്യം ചെയ്യുന്നു.