 
പേരാമ്പ്ര: വാല്യക്കോട് കൊളത്തോറത്ത് നാരായണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി നായർ. മക്കൾ: ബാലകൃഷ്ണൻ, രാജൻ, ശോഭന, ശ്രീധരൻ (നൊച്ചാട് ഗ്രാമ പഞ്ചായത്ത് മൂന്നാംവാർഡ് അംഗം), മോഹനൻ (ഡയറക്ടർ, കൽപത്തൂർ റൂറൽ ക്രെഡിറ്റ് സൊസൈറ്റി). മരുമക്കൾ: ഗോപി, കമല, ഗീത (അങ്കണവാടി വർക്കർ വാല്യക്കോട്), ഗീത (അങ്കണവാടി വർക്കർ, നടുവിലക്കണ്ടി). സഹോദരങ്ങൾ: ജാനു അമ്മ, ലക്ഷ്മി അമ്മ, പരേതനായ ശങ്കരൻ നായർ. സഞ്ചയനം ബുധനാഴ്ച.