 
കോഴിക്കോട്: എച്ച്.എസ്.എസ്.ടി.എ സെമിനാർ മുൻ എം.എൽ.എയും പ്രഭാഷകനുമായ കെ.എൻ എ ഖാദർ
ഉദ്ഘാടനം ചെയ്തു. സംവാദത്തിൽ എൻ.എസ്.യു ദേശീയ പ്രസിഡന്റ് കെ.എം അഭിജിത്, എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ കെ.വി മനോജ് , എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ.എ.കെ അബ്ദുൾ ഹക്കീം, സന്തോഷ് കുമാർ എ.പി തുടങ്ങിയവർ പങ്കെടുത്തു. എച്ച്.എസ്.എസ്.ടി.എ മുൻ സംസ്ഥാന പ്രസിഡന്റ് പി.രാധാകൃഷ്ണൻ മോഡറേറ്ററായി. ജില്ലാ പ്രസിഡന്റ് പി മുജീബ് റഹ്മാൻ, ജില്ലാ സെക്രട്ടറി ശ്രീനാഥ് സി , സംസ്ഥാന ഭാരവാഹികളായ അഫ്സൽ കെ.എ , ഫൗസിയ പി.കെ നേതൃത്വം നൽകി.