തല വെക്കാനല്ല, തണുക്കാനാ... ചരക്കുകളുമായി കോഴിക്കോട് വെസ്റ്റ്ഹിൽ റെയിൽവെ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്നും ലോഡിറക്കിയ ശേഷം ക്ഷീണമകറ്റാൻ വെയിലില്ലാത്ത ആകെ ഇടമായ ട്രെയിനിനടിയിൽ തല ചായ്ച്ച കയറ്റിറക്ക് തൊഴിലാളികൾ.