വടകര: എൻ.ഡി,എ മുന്നണി സ്ഥാനാർത്ഥി പ്രഫുൽകൃഷ്ണ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥനയുടെ ആദ്യഘട്ടത്തിൽ വൻ ജനപിന്തുണ. ഇന്നലെ തുറയൂർ പഞ്ചായത്തിൽ ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, മണ്ഡലം പഞ്ചായത്ത്ഭാരവാഹികൾ എന്നിവരാണ് പര്യടനം നടത്തിയത്. സംഘം ബന്ധുക്കളുടെയും ബലിദാനികളുടെ വീടുകളിലുമാണ് പ്രഫുൽകൃഷ്ണ വോട്ടഭ്യർത്ഥിക്കുന്നത്.