ചെറുവണ്ണൂർ: സ്രാമ്പ്യ പരേതനായ കളത്തിങ്ങൽ ഉമ്മർ കോയയുടെ ഭാര്യ അവ്വാമ്മ (82) നിര്യാതയായി. മക്കൾ: കെ.അബ്ദുൽ റഷീദ്, കെ.അബ്ദുൽ ഷഹീദ്, കെ.സഫിയ. മരുമക്കൾ: സുലൈഖ, സൗദത്ത് , പരേതനായ സിദ്ദിഖ്