എരവന്നൂർ: താഴാട്ട് കുനിയിൽ കെ ടി അബ്ദുൽ ഖാദറിന്റെ ഭാര്യ ആയിശബി (65) നിര്യാതയായി. മക്കൾ : ഹിബ്സുറഹ്മാൻ, മുഹമ്മദ് ഇഖ്ബാൽ , അബ്ദുനാസർ.മരുമക്കൾ : സക്കീന, ജംഷിദ, മുഹ്സിന.