ഫാറൂഖ് കോളേജ്: ചുള്ളിപ്പറമ്പ് തൈക്കാട്ടുപടിക്കൽ ശാന്ത (79) നിര്യാതയായി. ഭർത്താവ്:പരേതനായ വേലായുധൻ
മക്കൾ: ശശി,ബാബു, ഷീജ,ജലജ,സിന്ധു. മരുമക്കൾ: സിന്ധു ,കവിത, രാജേഷ്,സുബ്രഹ്മണ്യൻ