കുന്ദമംഗലം: കളരിക്കണ്ടി കുറിയപ്പാളിൽ കേളു (86) നിര്യാതനായി. ഭാര്യ: പരേതയായ വനജ. മക്കൾ: സതീഷ് കുമാർ (ഗവ. പോളിടെക്‌നിക്), പരേതനായ വിനോദ്കുമാർ. മരുമക്കൾ: മിനി,സന്ധ്യ. സഞ്ചയനം ബുധനാഴ്ച.