photo
ചരമം

കൊയിലാണ്ടി: പുളിയഞ്ചേരി പറവക്കൊടി ചിരുതക്കുട്ടി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ലീല, കമല ,രാജീവൻ (ഡ്രൈവർ), കുഞ്ഞിരാമൻ (രംഭ ഹോട്ടൽ കൊയിലാണ്ടി ). മരുമക്കൾ: ശങ്കരൻ (കുറുവങ്ങാട് )ഗംഗാധരൻ (മുചുകുന്ന്) , പ്രേമ, അംബിക.