shailaja-
വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ മേപ്പയൂരിനടുത്തെ വീയംചിറയിൽ എത്തിയപ്പോൾ കടക്കാരൻ നൽകിയ വത്തക്ക കഴിച്ചുകൊണ്ട് വോട്ട് അഭ്യർത്ഥിക്കുന്നു.

എൽ.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർത്ഥി കെ.കെ.ശൈലജ മേപ്പയൂർ വീയംചിറയിൽ വത്തക്ക കഴിച്ച് വോട്ടഭ്യർത്ഥിക്കുന്നു.