 
പേരാമ്പ്ര: ചെമ്പനോട പുത്തേട്ടുപടവിൽ ചെറിയാൻ (കുഞ്ഞ്-89) നിര്യാതനായി. ഭാര്യ: മേരി ചെറിയാൻ (കൂരാച്ചുണ്ട് ചെമ്പോട്ടിക്കൽ കുടുംബാംഗം). മക്കൾ: ഫാ. ഫിലിപ്പ് എസ്.ഡി.ബി. (ഡോൺ ബോസ്‌കോ ഹൈസ്‌കൂൾ, ലാംജിംഗ് ഇംഫാൽ), സിസ്റ്റർ സൂനം എസ്.എ.ബി.എസ്. (ബോട്ടാട് ഗുജറാത്ത്), സിസ്റ്റർ സ്നേഹ ഹോളിക്രോസ് (അംബികപൂർ ചത്തീസ്ഗഢ്), ഫാ. ജോസ് (അദ്ധ്യാപകൻ, സെയ്ന്റ് തോമസ് ഹൈസ്‌കൂൾ കൂരാച്ചുണ്ട്), സഹോദരങ്ങൾ: റോസമ്മ ജോസഫ്, മേരി മാത്യൂ, പരേതരായ പാപ്പച്ചൻ, ഔസേപ്പച്ചൻ.