തിരുവമ്പാടി : മറിയപ്പുറം തുമ്പക്കോട് ബാബു (53) നിര്യാതനായി. ഭാര്യ : ലളിത. മകൾ : ബിനുഷ. മരുമകൻ : രഞ്ജിത്. സഹോദരങ്ങൾ: ശാന്ത, ശ്രീജ. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ.