തൊട്ടിൽപാലം: പൂതംപാറയിലെ ചമ്പക്കര മാത്യു (89) നിര്യാതനായി. ഭാര്യ : കുഞ്ഞമ്മ (പാലാ പുളിക്കൽ കുടുംബാംഗം ) മക്കൾ: ഡെന്നീസ് മാത്യു (പ്രധാനദ്ധ്യാപകൻ, ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ, പശുക്കടവ്) , ഡെറ്റീസ് മാത്യു , ഡെജീസ് മാത്യു. മരുമക്കൾ: മിനി ജോസഫ് (അദ്ധ്യാപിക, പി.ടി ചാക്കോ മെമ്മോറിയൽ ഹൈസ്കൂൾ, കുണ്ടുതോട്), ജിജി ഡെറ്റീസ് . സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് പൂതംമ്പാറ ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.