news
മാതു

തൊട്ടിൽപ്പാലം: ഒതയോത്ത് താഴകുനി മാതു കുമ്മങ്കോട് (70) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. സഹോദരങ്ങൾ: കല്ല്യാണി, രവീന്ദ്രൻ വട്ടോളി, പരേതനായ ചന്ദ്രൻ (ഡ്രൈവർ), തങ്കമണി. പാറക്കടവ്. സഞ്ചയനം തിങ്കളാഴ്ച.