news
യു.ഡി.എഫ് മരുതോങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ധർണ്ണ കെ.ടി.ജയിംസ് ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: മലയോരത്തെ വന്യമൃഗശല്യം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കെ.ടി ജയിംസ് ഉദ്ഘാടനം ചെയ്തു.പി.പി അലി അദ്ധ്യക്ഷത വഹിച്ചു. കെ.പി രാജൻ, പി.എം ജോർജ്ജ്, കോരങ്കോട്ട് മൊയ്തു.ശ്രീധരൻ കക്കട്ടിൽ, വി.കെ.കുഞ്ഞബ്ദുദുള്ള, ടി.കെ അശ്റഫ് ,ഒ.ടി ഷാജി, കോവുമ്മൽ അമ്മത് ,തോമസ് കൈതകുളം, പി.കെ സുരേന്ദ്രൻ,ത്യേസ്യാമ്മ മാത്യു. ബീന ആലക്കൽ,പി.പി വിനോദൻ, പി.കെ ഷാനവാസ്, ഫിറോസ് കോരങ്കോട്, മനോജൻ ചാലക്കണ്ടി, ജംഷി അടുക്കത്ത്, സഹൽ അഹമ്മത്, ശശീന്ദ്രൻ കിളയിൽ, അന്ത്രു പി.പി.സുമേഷ് വി.കെ, അബിൻ ബാബു, കെ.കെ പാർത്ഥൻ പ്രസംഗിച്ചു.