കൊയിലാണ്ടി: പെരുവട്ടൂർ ബംഗ്ലാവ് പറമ്പിൽ ജാനു (85) നിര്യാതയായി. ഭർത്താവ് : പരേതനായ ഗോപാലൻ
മക്കൾ: ചന്ദ്രിക, ശശി, ഗിരിജ, ഷാജി, ജോഷി. മരുമക്കൾ: സുനിത, ഷീബ, ബിജി, പരേതരായ നാരായണൻ, അശോകൻ. സംസ്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.