photo
പനങ്ങാട് മണ്ഡലം യു.ഡി. എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ എം.എൽ.എ. കെ.എം. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: പനങ്ങാട് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് വട്ടോളി ബസാർ ഗാന്ധി ഭവനിൽ മുൻ എം.എൽ.എ. വി.എം ഉമ്മർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.കെ. ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. ഐ യു.എം.എൽ. വൈസ് പ്രസിഡന്റ് വി.കെ.സി ഉമ്മർ മൗലവി, മണ്ഡലം കൺവീനർ സുരേശൻ കെ.സി, മുഹമ്മദലി ടി.കെ, സിജു.ആർ.സി, നാസർ പി.കെ, ആർ. ഇസ്മയിൽ, പി.കെ. രംഗീഷ് കുമാർ, അബ്ദുൾ സലാം പി , ആർ. കബീർ, സുകൃതി തങ്കമണി ലാലി രാജു, ഷൈബാഷ് കുമാർ, സി.കെ. മൊയ്തീൻകോയ , കെ.ആലി, സാജിദ കൊല്ലരുകണ്ടി, റംല വെട്ടത്ത് പ്രസംഗിച്ചു.