 
കൊടിയത്തൂർ: ചുള്ളിക്കാപറമ്പ് നാട്ടിക്കല്ലിങ്ങൽ നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: എൻ. രവീന്ദ്രകുമാർ (സി. പി. എം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, റിട്ട. പ്രധാനദ്ധ്യാപകൻ, സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ), എൻ. രമേശൻ(എസ്. ഐ. കേണിച്ചിറ പൊലീസ് സ്റ്റേഷൻ, വയനാട്),സുശീല, റീന (ചേളാരി പോളിടെക്നിക്). മരുമക്കൾ: ഉഷാകുമാരി (റിട്ട.ആരോഗ്യവകുപ്പ്), പ്രസീത, പ്രഭാകരൻ (റിട്ട. റെയിൽവെ), പരേതനായ അജിത്കുമാർ. സഞ്ചയനം വ്യാഴാഴ്ച.