1

കോഴിക്കോട്: ഐ.എം.എ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷനേഴ്സ് (സി.ജി.പി) വിഭാഗം ഡോക്ടർമാർക്ക് വേണ്ടി നടത്തിയ ഐ.എം.എ ടോക്സ് കെയർ ദേശീയ ശിൽപ്പശാല പ്രസിഡന്റ് ഡോ. രാജു ബലറാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഡോ. റോയ് ചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി ഡോ. അഷ്‌റഫ്‌. ടി. പി., സി.ജി.പി അസി.ഡയറക്ടർ ഡോ. ബേബി സുപ്രിയ, സി.ജി.പി സെക്രട്ടറി ഡോ. ജിതിൻ. ജി.ആർ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. നരേന്ദ്ര നാഥ് ജനയാണ് ശില്പശാല നയിച്ചത്. ഡോ.എസ്. സെന്തിൽ കുമരൻ, ഡോ.പി.പി. വേണുഗോപാലൻ, ഡോ. സുബ്ബുലക്ഷ്മി ധനബാൽ, ഡോ. നാൻസി സരൾ മേരി തുടങ്ങിയവർ ക്ലാസെടുത്തു.