parakkel
യു.ഡി.എഫ് അഴിയൂർ പഞ്ചായത്ത് കൺവൻഷൻ പാറക്കൽ അബ്ദുദുള്ള ഉദ്ഘാs s ne ചെയ്യുന്നുne

വടകര: വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും യു .ഡി .എഫ് ആർ.എം .പി അഴിയൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനും അണ്ടിക്കമ്പനിയ്ക്ക്സമീപം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിൽ നരേന്ദ്രമോദിയാണെങ്കിൽ കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഏകാധിപത്യമാണെന്ന് പാറക്കൽ പറഞ്ഞു .ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, കോട്ടയിൽ രാധാകൃഷ്ണൻ, പി .ബാബുരാജ്, യു.എ.റഹീം, പ്രദീപ് ചോമ്പാല, ടി.സി.രാമചന്ദ്രൻ, ഒ.കെ.കുഞ്ഞബ്ദുള്ള, മോനാച്ചി ഭാസ്‌ക്കരൻ, പി.പി. ഇസ്മായിൽ. വി .പി .പ്രകാശൻ, കെ. പി .രവീന്ദ്രൻ, വി .കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.