vb
ന്യൂജെൻ നോമ്പുതുറ... നാല് ചുമരുകൾക്കുളിൽ നിന്നും എല്ലാവരും പുറം ലോകം നോക്കി ഇറങ്ങുകയാണിപ്പോൾ. ഇത്തവണത്തെ റമദാൻ മാസം വിശ്വാസികൾ ആഘോഷിക്കുന്നത് പാർക്കുകളിലും ഗ്രൗണ്ടുകളിലും തുറസായ പ്രദേശങ്ങളിലുമെല്ലാം പാ വിരിച്ച് ലൈറ്റ് ഘടിപ്പിച്ച് നോമ്പുതുറന്ന് കൊണ്ടാണ്. കോഴിക്കോട് കോതി പാലം മുതൽ ഭട്ട് റോഡ് ഭാഗം വരെയുള്ള ബീച്ചിലെ വൈകുന്നേരകാഴ്ച്ചയാണിത്.

ന്യൂജെൻ നോമ്പുതുറ... കോഴിക്കോട് കോന്നാട് ബീച്ചിലിരുന്ന് നോമ്പുതുറയ്ക്കുന്ന വിശ്വാസികൾ.