കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ സി.എം.എസ് കോളേജിൽ നടന്ന മിമിക്രി മത്സരം കാണുന്നവരുടെ തിരക്ക്