സന്തോഷ ചൂട്... ഇന്നലെ തുടങ്ങിയ ഹയർസെക്കൻഡറി പ്ലസ്ടു ഫിസിക്സ് പരീക്ഷ കഴിഞ്ഞ് ചോദ്യപേപ്പർ വിലയിരുത്തി സന്തോഷിക്കുന്ന വിദ്യാർത്ഥിനികൾ. കോട്ടയം ബേക്കർ മെമ്മോറിയൻ എച്ച് എസ് എസിൽ നിന്നുള്ള കാഴ്ച