
പാമ്പാടി: പകലോമറ്റം മഹാകുടുംബത്തിലായ പൊയ്യക്കര അന്നമ്മ കുര്യൻ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എ. കുര്യൻ ( റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ). പരേത വാഴൂർ ചക്കാലക്കുഴിയിൽ കുടുംബാംഗമാണ്. മകൻ: ബിജു കുര്യാക്കോസ്. മരുമകൾ: പേരൂർ കാക്കൂർ വീട്ടിൽ മോളി കുര്യൻ. സംസ്‌കാരം ഇന്ന് 10 ന് പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ.