joseph

മൂഴൂർ: തൊണ്ടിയ്ക്കാക്കുഴിയിൽ റ്റി.ജി ജോസഫ് (ഏപ്പ്-66) നിര്യാതനായി. ഭാര്യ: ലിസി കുറുപ്പുന്തറ മാർക്കേരിയിൽ കുടുംബാംഗമാണ്. മകൻ: എബിൻ ജോസഫ്. സംസ്‌കാരം ഇന്ന് 10.30ന് മൂഴൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.