mgu-

കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം.