ഏറ്റുമാനൂർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റ്‌ വിതരണം ചെയ്യും. ഡയാലിസിസ് കിറ്റ്‌ ആവശ്യമുള്ളവർ മാർച്ച് 4ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ഫാ.ജോൺ ഐയ്പ് മങ്ങാട്ട് അറിയിച്ചു. വിവരങ്ങൾക്ക് 9400280965 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.