chazhi

പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖ മന്ത്രി.വി.എൻ.വാസവൻ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനുവിന് നൽകി പ്രകാശനം ചെയ്യുന്നു.സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ. അനിൽ കുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു,മന്ത്രി റോഷി അഗസ്റ്റിൻ,കേരളാകോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി,തോമസ് ചാഴികാടൻ എം.പി,സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസ്സൽ,ജില്ലാ പ്രസിഡൻ്റ് പ്രൊഫ.ലോപ്പസ് മാത്യു തുടങ്ങിയവർ സമീപം