vnv

അന്ന് മത്സരം....ഇന്ന് സൗഹൃദം...

പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖയുടെ പ്രകാശനം ചെയ്തശേഷം മന്ത്രി.വി.എൻ വാസവൻ തോമസ് ചാഴികാടനുമായി സംസാരിക്കുന്നു.കേരളാകോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി സമീപം.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വി.എൻ വാസവനുമാണ് മത്സരിച്ചത്

2

അന്ന് മത്സരം....ഇന്ന് സൗഹൃദം...

പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എം.പിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളുടെ വികസന രേഖയുടെ പ്രകാശനം ചെയ്തശേഷം മന്ത്രി.വി.എൻ വാസവൻ തോമസ് ചാഴികാടനുമായി സംസാരിക്കുന്നു.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വി.എൻ വാസവനുമാണ് മത്സരിച്ചത്