indiradevi

കുമരകം : കുമരകം ലക്ഷ്മിവിലാസിൽ ഇന്ദിരാ ദേവി (ഓമന സാർ-91 ) നിര്യാതയായി. ഒരു പതിറ്റാണ്ടോളം എസ്.എൽ. ബി. എൽ.പി.എസിലും കുമരകം ഗവ. യു.പി.എസിലും അദ്ധ്യാപികയായിരുന്നു. പാല രാമപുരം ഗവ. യു.പി.എസിൽ ഹെഡ് മിസ്ട്രസ് ആയി വിരമിച്ചു. ഭർത്താവ് : പരേതനായ കെ.ആർ കൃഷ്ണൻ നായർ. മക്കൾ : ജയരാജ മേനോൻ (ബഹ്‌റിൻ), ആശാ മേനോൻ ( മരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ, കളത്തിപ്പടി), സുരേഷ് കെ. മേനോൻ (മെഡിക്കൽ സിമുലേഷൻസ്, കോട്ടയം), രാജേഷ് കെ. മേനോൻ (ഏരിയാ പ്രസിഡന്റ് , കേരള വ്യാപാരി വ്യവസായി സമിതി കോട്ടയം, ന്യൂ ഓട്ടോ സ്പ്രിങ് ഹൗസ്). മരുമക്കൾ : ഹേമ മേനോൻ പാലക്കാട് , ഗോപാലകൃഷ്ണൻ ആലുവ , ശ്രീജ എസ് മേനോൻ പുനലൂർ , ശ്രീല രാജേഷ് പുനലൂർ. സംസ്‌കാരം ചെങ്ങളം ആമ്പക്കുഴിയിലുള്ള മകളുടെ വസതിയായ 'ഗൗരി നന്ദന'ത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിന്.