പായിപ്പാട്: വള്ളവൻചിറ അഡ്വ. വി.ജി. സുരേഷ് ബാബുവിന്റെ (റിട്ട. അദ്ധ്യാപകൻ) മകൻ വി.എസ്. നന്ദഗോപാൽ (18) നിര്യാതനായി. മാതാവ്: കരുനാഗപ്പള്ളി കവിതാസിൽ എസ്. കവിത (സഹകരണ ബാങ്ക്). സഹോദരൻ: വി.എസ്. വിഷ്ണുഗോപാൽ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.