madhusoodhanan-nair

തൃക്കൊടിത്താനം : നാൽക്കവല കൂട്ടുമ്മേൽ കെ.ആർ മധുസൂദനൻ (റിട്ട. ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ-68) നിര്യാതനായി. ഭാര്യ: നാൽക്കവല എ.ജി. സദനത്തിൽ ബീന. മക്കൾ: പാർവതി, വിഷ്ണു. മരുമക്കൾ: അഭിലാഷ് പി.എസ് (കാരക്കാട്ട് ), അഖില (കുമ്പഴ). സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.