k-v-joseph

കുറവിലങ്ങാട്: കളപ്പുരയ്ക്കൽ കെ.വി. ജോസഫ് (84) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി അതിരമ്പുഴ തെക്കേച്ചെരുവിൽ കുടുംബാംഗം. മക്കൾ: ഡോ. സാജു ജോസഫ് (റിട്ട. ജോയിന്റ് ഡയറക്ടർ മൃഗസംരക്ഷണ വകുപ്പ്), ഫാദർ ജോർജ് ജോസഫ് (യു.എസ്.എ), സന്തോഷ് ജോസഫ്, റജി ജോസഫ്, റ്റോമി ജോസഫ് (യു.എസ്.എ). മരുമക്കൾ: ടെസ്സി എബ്രഹാം (റിട്ട. അഡീഷണൽ ഡയറക്ടർ, കൃഷി വകുപ്പ്), ബിജി പോൾ (പാലിയേറ്റീവ് നേഴ്‌സ് പി.എച്ച്.സി, ഞീഴൂർ), മിനി പി.ജെ., രാജി പീറ്റർ (യു.എസ്.എ). സംസ്‌കാരം ഇന്ന് 1.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ.