jhon

ചേർപ്പുങ്കൽ: പതീപ്ലാക്കിൽ പി.ജെ ജോൺ (70, റിട്ട. ഹെഡ്മാസ്റ്റർ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ കിടങ്ങൂർ) നിര്യാതനായി. ഭാര്യ: മഠത്തിൽ കളത്തിൽ ജാൻസി തോമസ് (വെളിയനാട്) റിട്ട. ഹെഡ്മിസ്ട്രസ് ഗവ.എൽ.പി.എസ് അരുണാപുരം. മക്കൾ: ഡോൺ ജോൺസ് (ന്യൂസിലാൻഡ്), ആൻ ജോൺസ് (അസി. പ്രൊഫസർ ബി.സി.എം കോളേജ് കോട്ടയം), ടോം ജോൺസ് (ജർമ്മനി), മാത്യൂസ് ജോൺസ് (ന്യൂസിലാൻഡ്). മരുമക്കൾ: ജൂബി ജോസ് കിഴക്കേടത്ത് കട്ടച്ചിറ (ന്യൂസിലാൻഡ്), ടെന്നി തോമസ് പതീപ്പറമ്പിൽ ഓണംതുരുത്ത് (അസി. പ്രൊഫസർ അമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് കാഞ്ഞിരപ്പള്ളി), അഞ്ചു തങ്കച്ചൻ തടത്തിൽ പെരിക്കല്ലൂർ (ജർമ്മനി), ശാലു ലൂക്കോസ് വൈപ്പുമ്മേൽ പെരിക്കല്ലൂർ (ന്യൂസിലാൻഡ്). സംസ്‌കാരം നാളെ നാലിന് ചേർപ്പുങ്കൽ കല്ലൂർ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.