sreedharan

മാൻവെട്ടം: മേമ്മുറി അരീച്ചിറയിൽ എ.കെ ശ്രീധരൻ (86) നിര്യാതനായി. ഭാര്യ: രാജമ്മ മാഞ്ഞൂർ ഇരട്ടാപ്പറമ്പിൽ കുടുംബാംഗം. മക്കൾ: സാജു, സജി, സിന്ധു, സിനി. മരുമക്കൾ: ഷൈലജ വെള്ളിയാംമാരിൽ (നാമക്കുഴി), സജിത പാണംകുന്നേൽ (മാഞ്ഞൂർ), ജയൻ തെക്കേതടത്തിൽ (കാണക്കാരി), സഞ്ജയ് (ഡൽഹി). സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.