എം.ജി.സർവകലാശാല കലോത്സവത്തിൽ സംഘഗാനം വെസ്റ്റേൺ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെൻ്റ് ആൽബർട്ട്സ് കോളേജ് വിദ്യാർത്ഥികളുടെ ആഹ്ലാദം