കോട്ടയം : വനിതാ കോൺഗ്രസ് (എം) സംഘടിപ്പിക്കുന്ന സ്ത്രീശക്തി സംഗമം നാളെ രാവിലെ 11 ന് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിലെ കെ.എം മാണി ഹാളിൽ നടക്കുമെന്ന് ജനറൽ കൺവീനർ ഷീല തോമസ് അറിയിച്ചു. ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി പങ്കെടുക്കും