p-c-george

കോട്ടയം: പത്തനംതിട്ടയിൽ തഴയപ്പെട്ടതിൽ നീരസം വ്യക്തമാക്കി പി.സി ജോർജ്. ''അനിൽ ആന്റണിക്ക് പത്തനംതിട്ട ദുഷ്‌കരമാണ്. മണ്ഡലത്തിന് പരിചയമില്ല. ഞാൻ മത്സരിക്കണമെന്ന് പത്തനംതിട്ടക്കാർ ആഗ്രഹിച്ചിരുന്നു. സ്ഥാനാർത്ഥിയായി ഞാൻ ഓടുന്നതിൽ കൂടുതൽ ഓടിയാൽ മാത്രമേ അനിലിനെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം'' ജോർജ് പറഞ്ഞു.