margam
ചൂടിൽ ആടി തളർന്ന്... കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുത്തശേഷം സ്റ്റേജിൽ തളർന്ന് വീണ മത്സാരാർത്ഥിയെ സംഘാടകർ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു. കനത്ത ചൂടിൻ്റെ ക്ഷീണത്തിൽ മത്സരാർത്ഥികൾ തളർന്ന് വീണു

ചൂടിൽ ആടി തളർന്ന്... കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ മാർഗംകളി മത്സരത്തിൽ പങ്കെടുത്തശേഷം സ്റ്റേജിൽ തളർന്ന് വീണ മത്സാരാർത്ഥിയെ സംഘാടകർ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു. കനത്ത ചൂടിൻ്റെ ക്ഷീണത്തിൽ മത്സരാർത്ഥികൾ തളർന്ന് വീഴുന്നുണ്ടായിരുന്നു