കുമരകം : ബി.ജെ.പി കുമരകം പഞ്ചായത്ത്‌ കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ടി.എൻ.ബൈജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബിന്ദു കിഷോർ, പ്രസിഡന്റ്‌ ആന്റണി ആന്റണി എന്നിവർ സംസാരിച്ചു.