thankamma

കുടമാളൂർ: കോട്ടയം ലാൻഡ് ആൻഡ് സർവ്വേ ഡിപ്പാർട്ട്‌മെന്റ് റിട്ട. ഉദ്യോഗസ്ഥ ഉല്ലാസിൽ എം.ആർ.തങ്കമ്മ (81) നിര്യാതനായി. പള്ളിക്കത്തോട് ആനിക്കാട് വെള്ളാത്തടത്തിൽ കുടുംബാംഗം. ഭർത്താവ്: ടി.പി.ഗോപാലൻ (കെ.എസ്.ഇ.ബി. റിട്ട. അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ). മക്കൾ: ബീനാ അനിൽ, ജി.പ്രദീപ്. മരുമക്കൾ: പള്ളിക്കത്തോട് പുളിക്കൽ പി.എസ്.അനിൽകുമാർ (റിട്ട. പ്രിൻസിപ്പൽ, ഐ.ടി.ഐ.), തലശ്ശേരി സുസ്മിതം സ്മിതാ കാട്ടിൽ (ബ്രാഞ്ച് മാനേജർ, മിനി മുത്തൂറ്റ്, കുടമാളൂർ). സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.