thomas

അരുവിത്തുറ: വാഴയിൽ തോമസ് സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ്-67) നിര്യാതനായി. ഭാര്യ: ലിസി തോമസ് കാഞ്ഞിരപ്പള്ളി മടുക്കക്കുഴി കുടുംബാംഗം. മക്കൾ : മിനു മരിയ തോമസ്, മിന്റു എലിസബത്ത് തോമസ്. മരുമക്കൾ : സൂരജ് ജോണി ഈറ്റത്തോട്ട് നിലമ്പൂർ, മനു ഞാവള്ളിപുത്തൻപുരയിൽ പാലാ. സംസ്‌കാരം നാളെ രാവിലെ 10.30ന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിലെ കുടുംബകല്ലറയിൽ.