
പാലാ : മുണ്ടുപാലം വടക്കേമുറിയിൽ (മുണ്ടുമാക്കൽ, പിറവം) പരേതനായ കുര്യന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. മക്കൾ : വത്സമ്മ, പരേതരായ രാജു, മാണിക്കുഞ്ഞ്. മരുമകൻ : പരേതനായ വി.സി. ഡൊമിനിക് വടക്കേമുറിയിൽ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ളാലം സെന്റ് മേരീസ് പഴയപള്ളിയിൽ.