ഇത്തിത്താനം: പുളിമൂട് തകരമൂട്ടിൽ പരേതനായ രാജപ്പന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ രാജേഷ് ടി.ആർ (42) നിര്യാതനായി. സഹോദരി: രാജി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.