mgu-

കോട്ടയത്ത് നടന്ന മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിലെ ഓവറോൾ കിരീടം മന്ത്രി വി.എൻ വാസവൻ എറണാകുളം മഹാരാജസ് കോളേജ് ടീമിന് സമ്മാനിക്കുന്നു. മന്ത്രി ആർ.ബിന്ദു സമീപം